Posts

Showing posts from November, 2010

ഭക്തിസാഗരത്തെ സാക്ഷിയാക്കി ദേവരഥസംഗമം

Image
Mathrubhumi, Posted on: 17 Nov 2010 പാലക്കാട്: ഭക്തിയുടെ വര്‍ണക്കുട ചൂടിയ മനസ്സുകളില്‍നിന്നുയര്‍ന്ന ആഹ്ലാദാരവത്തോടെ കല്പാത്തി അഗ്രഹാരം ദേവരഥസംഗമത്തിന് സാക്ഷിയായി.ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു തേരുമുട്ടിയില്‍ രഥസംഗമം നടന്നത്. തുലാമാസത്തിലെ അവസാനമഴയ്ക്ക് തണുപ്പിക്കാനാവാത്ത ആവേശവും ഭക്തിനിറഞ്ഞ മനസ്സുമായി പതിനായിരങ്ങള്‍ ദേവസംഗമത്തിന്റെ ദര്‍ശനപുണ്യം നേടാനെത്തി. ചൊവ്വാഴ്ച രാവിലെ ചാത്തപ്പുരം പ്രസന്ന മഹാഗണപതിയുടെയും പഴയകല്പാത്തി ലക്ഷ്മീനാരായണ പെരുമാളുടെയും രഥങ്ങളുടെ പ്രയാണത്തോടെയാണ് മൂന്നാംതേരുനാളിന് തുടക്കമായത്. പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിന് മുന്നിലെത്തിയ ലക്ഷ്മീനാരായണപെരുമാളിന്റെ തേര് തിരികെ എഴുന്നള്ളിക്കുമ്പോള്‍ പുതിയകല്പാത്തിയുടെ രഥം കുണ്ടമ്പലത്തിനുമുന്നില്‍നിന്ന് തിരികെ യാത്ര തുടങ്ങി. ഇരുരഥവും പുതിയകല്പാത്തിയില്‍ മുഖാമുഖം ദര്‍ശനംനടത്തി.വിശാലാക്ഷീസമേത വിശ്വനാഥസ്വാമി രഥം തേരുമുട്ടിയുടെ മധ്യഭാഗത്ത് നിലയുറപ്പിച്ചു. ഗണപതിയുടെയും വള്ളിദേവസേനാസമേത സുബ്രഹ്മണ്യസ്വാമിയുടെ തേരും രഥസംഗമത്തിനായി സ്ഥാനമുറപ്പിച്ചു. മഹാദേവകുടുംബത്തിന്റെയും ലക്ഷ്മീനാരായണപെരുമ...

Elephant Census and press reports! Malayala Manorana news report- one among them.

¥OçOÞ! §ì µÞGÞȵæ{LÞ µÞGáKÄí - ØbL¢ çÜ~µX ÉÞÜAÞ¿í: §AÃAßÈá çÉÞÏÞW ¦ÈAÃAßW çµø{¢ çÜÞµJí ²KÞÎæÄJá¢. çÜÞµ¼ÈØ¢~cÏßW ²KÞ¢ØíÅÞÈæJJÞÄßøßAÞX §Lc µßÄÏíAáµÏÞæÃCßÜᢠ¦ÈAÃAßW ²KÞ¢ ØíÅÞÈæJJÞX ²ÞÕV ØíÉàÁßÜÞÃí Ø¢ØíÅÞÈæJ µÞGÞȵ{áæ¿ ®H¢ æÉøáµáKÄí. §¿ÏíæAÞøá µá¿á¢ÌÞØâdÄâ ©IÞæÏCßÜᢠÉßKà¿í ÏÞæÄÞøá ÈßÏdLÃÕáÎßˆÞæÄ µÞGÞȵZ æÉxáæÉøáµßæÏKí µÃAáµZ ØâºßMßAáKá. æÕùáæÄψ µÞGÞȵZ µÞ¿áçÉÞøÞEí ÈÞGßçÜAßùBáKÄí ®Kí ÕÈ¢ÕµáMáçÉÞÜᢠøÙØcÎÞÏß ÉùÏáKáIí. ÕÈ¢ÕµáMßæa µÃAádÉµÞø¢ 1993 W Ø¢ØíÅÞÈJí 4,286 µÞGÞȵ{ÞÃí ©IÞÏßøáKÄí. ÈÞÜáÕV×¢ µÝßEí 1997 ¦ÏçMÞçÝAᢠ®H¢ 5,737 ¦Ïß. ®Ká Õ‚ÞW ÈÞÜáÕV×¢ µâ¿ßÏÄí 1,451 µÞGÞȵZ. ÉßæK µÞGÞȵ{áæ¿ ®HJßW É߿߂ÞW µßGÞæJÞøá µáÄßMÞÏßøáKá. 2002 æÜ ÕÈcÎã· µÃæA¿áMßW µÞGÞȵ{áæ¿ ®H¢ ºßˆùæÏÞKáΈ µâ¿ßÏÄí. 1228 ®H¢ ÕVÇÈÕßæa æÈxßMG¢ æµGß µÞGÞȵ{áæ¿ ®H¢ 6,965 æÜJß. ÉßæK µÞGÞȵZAí ²øá ÕàIá ÕßºÞø¢ ©IÞæÏKÞÃí µÃAáµZ ÉùÏáKÄí. §AÃAßÈí çÉÞÏÞW µÞGßW µá¿ßµß¿MÕµÞÖ¢ çÉÞÜᢠÈ×í¿æM¿áæÎKí ÍÏKÞçÃÞ ®KùßÏ߈ 2005 ¦ÏçMÞçÝAᢠdÉÄcáWÉÞÆÈ çÄÞÄí ¥WÉæÎÞKá µáù‚á. ®H¢ 5,135 çÜAí ºáøáBß. §ÄßÈí µÞGÞȵZ ®Lí µá¿á¢ÌÞØâdÄà ÎÞV·ÎÞÃí Øbàµøß‚Äí ®K...

Solar fencing for Kalladikkode forest area

Story Dated: Wednesday, November 3, 2010 11:57 hrs IST ØìçøÞV¼çÕÜß ©¿X ÈßVÎßAá¢:æµ.®Øí. ØÜà¶ ®¢®W® - ØbL¢ çÜ~µX µÜï¿ßçAÞ¿í: µÞGÞÈÏáæ¿ ¦dµÎÃJßW ¥NÏᢠµáEá¢ ÎøßAÞÈß¿ÏÞÏ æºùáÎÜ ÍÞ·Jí ØìçøÞV¼çÕÜß ©¿X ÈßVÎßAÞX È¿É¿ßæÏ¿áAáæÎKí æµ.®Øí. ØÜà¶ ®¢®W® ÉùEá. dÉçÆÖæJ ææÕÆcáÄß µÞÜáµ{ßW æÄøáÕá Õß{AáµZ µJßAáæÎKᢠ¥ÕV ÉùEá. ÉÞÜÎáAßW µÞGÞÈÏáæ¿ ¦dµÎÃJßW Îøß‚ ²ÞÎÈÏáæ¿ÏᢠεZ µÞÕcÏáæ¿ ÌtáAæ{ ØwVÖß‚çÖ×¢ Ø¢ØÞøßAáµÏÞÏßøáKá. ¼ßÜïÞ ÉFÞÏJ¢·¢ ¿ß.®X.µIÎáJX, ¼ÈÞÇßÉÄc ÎÙß{Þ ¥çØÞØßçÏ×X ¼ßÜïÞ æØdµGùß §wßø, Éß.¼ß.ÕWØX, ®X.æµ.ÈÞøÞÏÃXµáGß, Éß.æµ.ÎáÙNÆÞÜß, ·ßøà×í ®KßÕøá¢ ²MÎáIÞÏßøáKá. Story Dated: Wednesday, November 3, 2010 11:58 hrs IST µÜï¿ßçAÞ¿í ÎÜçÏÞøçζÜÏᑚ dÉÖíÈBZAí ÖÞÖbÄ ÉøßÙÞø¢ µÞÃâ: Õß.Îáø{àÇøX - ØbL¢ çÜ~µX µÜï¿ßçAÞ¿í: µÜï¿ßçAÞ¿X ÎÜçÏÞøçζÜÏßW ÕÈcÎã·B{áæ¿ ÖÜc¢ÎâÜ¢ ©IÞµáK dÉÖíÈBZAí ÖÞÖbÄ ÉøßÙÞø¢ µÞÃÃæÎKí Ìßæ¼Éß Ø¢Øí@ÞÈ dÉØßÁaí Õß.Îáø{àÇøX. µÞGÞÈÏáæ¿ ¦dµÎÃJßW æµÞÜïæMG ÉÞBí ÉÞÜÎáAí ²ÞÎÈ (32) Ïáæ¿ÏᢠεZ µÞÕc (®Gí) Ïáæ¿ÏᢠÕà¿í ØwVÖß‚í Ø¢ØÞøßAáµÏÞÏßøáKá ¥çgÙ¢. ÎøÃæMGÞW 10 Üf¢ øâÉ È×í¿ÉøßÙÞø¢ ÈWµÃæÎKᢠdÉçÆÖæJ µV×µV...

കാട്ടാനപ്പേടി: ദേശീയപാത ഉപരോധിച്ചു

Image
Mathrubhumi posted on: 31 Oct 2010 കല്ലടിക്കോട്: മീന്‍വല്ലത്തിനടുത്ത് കാട്ടാനയുടെ ആക്രമണത്തില്‍ അമ്മയും മകളും മരിച്ചത് കല്ലടിക്കോട്ട് ജനങ്ങളെ രോഷാകുലരാക്കി. കാട്ടാനകളുടെ ആക്രമണം തുടര്‍ക്കഥയായിട്ടും അധികൃതര്‍ ഉദാസീനനയം തുടരുന്നുവെന്നാരോപിച്ച് ജനക്കൂട്ടം കല്ലടിക്കോട് സെന്ററില്‍ പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. കാലത്ത് ആറുമണിയോടെയാണ് അമ്മയും കുഞ്ഞും കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ആറേമുക്കാലോടെ പ്രദേശം പ്രക്ഷുബ്ധമായി. നൂറുകണക്കിനാളുകള്‍ കല്ലടിക്കോട്ജങ്ഷനില്‍ തടിച്ചുകൂടി. തുടര്‍ന്ന് ഉപരോധം തുടങ്ങുകയായിരുന്നു. വനംവകുപ്പുമന്ത്രിയും കളക്ടറും വനം കണ്‍സര്‍വേറ്ററും സ്ഥലത്തെത്തി കാട്ടാനശല്യം പരിഹരിക്കാന്‍ നടപടി ഉറപ്പാക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് ഉപരോധക്കാര്‍ ശഠിച്ചു. ഇതിനിടെ ദേശീയപാതയുടെ നടുവില്‍ സമരപ്പന്തലും മൈക്ക് കെട്ടിയ വാഹനവുമൊക്കെ സജ്ജീകരിച്ചു. ജനക്കൂട്ടവും പെരുകിക്കൊണ്ടിരുന്നു. ഒപ്പം ഇരുവശത്തും വാഹനങ്ങളും. വിവരമറിഞ്ഞ് ഡിവൈ.എസ്.പി. വേണുഗോപാല്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി. പക്ഷേ, അനുനയങ്ങള്‍ക്ക് വഴങ്ങാന്‍ ജനക്കൂട്ടം തയ്യാറ...