Posts

Showing posts from 2010

ഭക്തിസാഗരത്തെ സാക്ഷിയാക്കി ദേവരഥസംഗമം

Image
Mathrubhumi, Posted on: 17 Nov 2010 പാലക്കാട്: ഭക്തിയുടെ വര്‍ണക്കുട ചൂടിയ മനസ്സുകളില്‍നിന്നുയര്‍ന്ന ആഹ്ലാദാരവത്തോടെ കല്പാത്തി അഗ്രഹാരം ദേവരഥസംഗമത്തിന് സാക്ഷിയായി.ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു തേരുമുട്ടിയില്‍ രഥസംഗമം നടന്നത്. തുലാമാസത്തിലെ അവസാനമഴയ്ക്ക് തണുപ്പിക്കാനാവാത്ത ആവേശവും ഭക്തിനിറഞ്ഞ മനസ്സുമായി പതിനായിരങ്ങള്‍ ദേവസംഗമത്തിന്റെ ദര്‍ശനപുണ്യം നേടാനെത്തി. ചൊവ്വാഴ്ച രാവിലെ ചാത്തപ്പുരം പ്രസന്ന മഹാഗണപതിയുടെയും പഴയകല്പാത്തി ലക്ഷ്മീനാരായണ പെരുമാളുടെയും രഥങ്ങളുടെ പ്രയാണത്തോടെയാണ് മൂന്നാംതേരുനാളിന് തുടക്കമായത്. പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിന് മുന്നിലെത്തിയ ലക്ഷ്മീനാരായണപെരുമാളിന്റെ തേര് തിരികെ എഴുന്നള്ളിക്കുമ്പോള്‍ പുതിയകല്പാത്തിയുടെ രഥം കുണ്ടമ്പലത്തിനുമുന്നില്‍നിന്ന് തിരികെ യാത്ര തുടങ്ങി. ഇരുരഥവും പുതിയകല്പാത്തിയില്‍ മുഖാമുഖം ദര്‍ശനംനടത്തി.വിശാലാക്ഷീസമേത വിശ്വനാഥസ്വാമി രഥം തേരുമുട്ടിയുടെ മധ്യഭാഗത്ത് നിലയുറപ്പിച്ചു. ഗണപതിയുടെയും വള്ളിദേവസേനാസമേത സുബ്രഹ്മണ്യസ്വാമിയുടെ തേരും രഥസംഗമത്തിനായി സ്ഥാനമുറപ്പിച്ചു. മഹാദേവകുടുംബത്തിന്റെയും ലക്ഷ്മീനാരായണപെരുമ...

Elephant Census and press reports! Malayala Manorana news report- one among them.

¥OçOÞ! §ì µÞGÞȵæ{LÞ µÞGáKÄí - ØbL¢ çÜ~µX ÉÞÜAÞ¿í: §AÃAßÈá çÉÞÏÞW ¦ÈAÃAßW çµø{¢ çÜÞµJí ²KÞÎæÄJá¢. çÜÞµ¼ÈØ¢~cÏßW ²KÞ¢ØíÅÞÈæJJÞÄßøßAÞX §Lc µßÄÏíAáµÏÞæÃCßÜᢠ¦ÈAÃAßW ²KÞ¢ ØíÅÞÈæJJÞX ²ÞÕV ØíÉàÁßÜÞÃí Ø¢ØíÅÞÈæJ µÞGÞȵ{áæ¿ ®H¢ æÉøáµáKÄí. §¿ÏíæAÞøá µá¿á¢ÌÞØâdÄâ ©IÞæÏCßÜᢠÉßKà¿í ÏÞæÄÞøá ÈßÏdLÃÕáÎßˆÞæÄ µÞGÞȵZ æÉxáæÉøáµßæÏKí µÃAáµZ ØâºßMßAáKá. æÕùáæÄψ µÞGÞȵZ µÞ¿áçÉÞøÞEí ÈÞGßçÜAßùBáKÄí ®Kí ÕÈ¢ÕµáMáçÉÞÜᢠøÙØcÎÞÏß ÉùÏáKáIí. ÕÈ¢ÕµáMßæa µÃAádÉµÞø¢ 1993 W Ø¢ØíÅÞÈJí 4,286 µÞGÞȵ{ÞÃí ©IÞÏßøáKÄí. ÈÞÜáÕV×¢ µÝßEí 1997 ¦ÏçMÞçÝAᢠ®H¢ 5,737 ¦Ïß. ®Ká Õ‚ÞW ÈÞÜáÕV×¢ µâ¿ßÏÄí 1,451 µÞGÞȵZ. ÉßæK µÞGÞȵ{áæ¿ ®HJßW É߿߂ÞW µßGÞæJÞøá µáÄßMÞÏßøáKá. 2002 æÜ ÕÈcÎã· µÃæA¿áMßW µÞGÞȵ{áæ¿ ®H¢ ºßˆùæÏÞKáΈ µâ¿ßÏÄí. 1228 ®H¢ ÕVÇÈÕßæa æÈxßMG¢ æµGß µÞGÞȵ{áæ¿ ®H¢ 6,965 æÜJß. ÉßæK µÞGÞȵZAí ²øá ÕàIá ÕßºÞø¢ ©IÞæÏKÞÃí µÃAáµZ ÉùÏáKÄí. §AÃAßÈí çÉÞÏÞW µÞGßW µá¿ßµß¿MÕµÞÖ¢ çÉÞÜᢠÈ×í¿æM¿áæÎKí ÍÏKÞçÃÞ ®KùßÏ߈ 2005 ¦ÏçMÞçÝAᢠdÉÄcáWÉÞÆÈ çÄÞÄí ¥WÉæÎÞKá µáù‚á. ®H¢ 5,135 çÜAí ºáøáBß. §ÄßÈí µÞGÞȵZ ®Lí µá¿á¢ÌÞØâdÄà ÎÞV·ÎÞÃí Øbàµøß‚Äí ®K...

Solar fencing for Kalladikkode forest area

Story Dated: Wednesday, November 3, 2010 11:57 hrs IST ØìçøÞV¼çÕÜß ©¿X ÈßVÎßAá¢:æµ.®Øí. ØÜà¶ ®¢®W® - ØbL¢ çÜ~µX µÜï¿ßçAÞ¿í: µÞGÞÈÏáæ¿ ¦dµÎÃJßW ¥NÏᢠµáEá¢ ÎøßAÞÈß¿ÏÞÏ æºùáÎÜ ÍÞ·Jí ØìçøÞV¼çÕÜß ©¿X ÈßVÎßAÞX È¿É¿ßæÏ¿áAáæÎKí æµ.®Øí. ØÜà¶ ®¢®W® ÉùEá. dÉçÆÖæJ ææÕÆcáÄß µÞÜáµ{ßW æÄøáÕá Õß{AáµZ µJßAáæÎKᢠ¥ÕV ÉùEá. ÉÞÜÎáAßW µÞGÞÈÏáæ¿ ¦dµÎÃJßW Îøß‚ ²ÞÎÈÏáæ¿ÏᢠεZ µÞÕcÏáæ¿ ÌtáAæ{ ØwVÖß‚çÖ×¢ Ø¢ØÞøßAáµÏÞÏßøáKá. ¼ßÜïÞ ÉFÞÏJ¢·¢ ¿ß.®X.µIÎáJX, ¼ÈÞÇßÉÄc ÎÙß{Þ ¥çØÞØßçÏ×X ¼ßÜïÞ æØdµGùß §wßø, Éß.¼ß.ÕWØX, ®X.æµ.ÈÞøÞÏÃXµáGß, Éß.æµ.ÎáÙNÆÞÜß, ·ßøà×í ®KßÕøá¢ ²MÎáIÞÏßøáKá. Story Dated: Wednesday, November 3, 2010 11:58 hrs IST µÜï¿ßçAÞ¿í ÎÜçÏÞøçζÜÏᑚ dÉÖíÈBZAí ÖÞÖbÄ ÉøßÙÞø¢ µÞÃâ: Õß.Îáø{àÇøX - ØbL¢ çÜ~µX µÜï¿ßçAÞ¿í: µÜï¿ßçAÞ¿X ÎÜçÏÞøçζÜÏßW ÕÈcÎã·B{áæ¿ ÖÜc¢ÎâÜ¢ ©IÞµáK dÉÖíÈBZAí ÖÞÖbÄ ÉøßÙÞø¢ µÞÃÃæÎKí Ìßæ¼Éß Ø¢Øí@ÞÈ dÉØßÁaí Õß.Îáø{àÇøX. µÞGÞÈÏáæ¿ ¦dµÎÃJßW æµÞÜïæMG ÉÞBí ÉÞÜÎáAí ²ÞÎÈ (32) Ïáæ¿ÏᢠεZ µÞÕc (®Gí) Ïáæ¿ÏᢠÕà¿í ØwVÖß‚í Ø¢ØÞøßAáµÏÞÏßøáKá ¥çgÙ¢. ÎøÃæMGÞW 10 Üf¢ øâÉ È×í¿ÉøßÙÞø¢ ÈWµÃæÎKᢠdÉçÆÖæJ µV×µV...

കാട്ടാനപ്പേടി: ദേശീയപാത ഉപരോധിച്ചു

Image
Mathrubhumi posted on: 31 Oct 2010 കല്ലടിക്കോട്: മീന്‍വല്ലത്തിനടുത്ത് കാട്ടാനയുടെ ആക്രമണത്തില്‍ അമ്മയും മകളും മരിച്ചത് കല്ലടിക്കോട്ട് ജനങ്ങളെ രോഷാകുലരാക്കി. കാട്ടാനകളുടെ ആക്രമണം തുടര്‍ക്കഥയായിട്ടും അധികൃതര്‍ ഉദാസീനനയം തുടരുന്നുവെന്നാരോപിച്ച് ജനക്കൂട്ടം കല്ലടിക്കോട് സെന്ററില്‍ പാലക്കാട്-കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. കാലത്ത് ആറുമണിയോടെയാണ് അമ്മയും കുഞ്ഞും കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ആറേമുക്കാലോടെ പ്രദേശം പ്രക്ഷുബ്ധമായി. നൂറുകണക്കിനാളുകള്‍ കല്ലടിക്കോട്ജങ്ഷനില്‍ തടിച്ചുകൂടി. തുടര്‍ന്ന് ഉപരോധം തുടങ്ങുകയായിരുന്നു. വനംവകുപ്പുമന്ത്രിയും കളക്ടറും വനം കണ്‍സര്‍വേറ്ററും സ്ഥലത്തെത്തി കാട്ടാനശല്യം പരിഹരിക്കാന്‍ നടപടി ഉറപ്പാക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് ഉപരോധക്കാര്‍ ശഠിച്ചു. ഇതിനിടെ ദേശീയപാതയുടെ നടുവില്‍ സമരപ്പന്തലും മൈക്ക് കെട്ടിയ വാഹനവുമൊക്കെ സജ്ജീകരിച്ചു. ജനക്കൂട്ടവും പെരുകിക്കൊണ്ടിരുന്നു. ഒപ്പം ഇരുവശത്തും വാഹനങ്ങളും. വിവരമറിഞ്ഞ് ഡിവൈ.എസ്.പി. വേണുഗോപാല്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി. പക്ഷേ, അനുനയങ്ങള്‍ക്ക് വഴങ്ങാന്‍ ജനക്കൂട്ടം തയ്യാറ...

കല്ലടിക്കോടെ ആനയുടെ ആക്രമണം: ആദിവാസി അമ്മയും, 8 വയസ്സുള്ള മകളും കൊല്ലപ്പെട്ടു.

പ്രസിദ്ധീകരണത്തിന് നല്‍കിയത്. (30.10.2010) കല്ലടിക്കോടെ ആനയുടെ ആക്രമണം നടന്ന സ്ഥലവും മറ്റും ഇന്ന് സന്നര്ശിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബാങ്ങങ്ങളെയും സന്നര്‍ശിച്ചു ഇന്ന് രാവിലെ നടന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കി. ജനങ്ങളുടെ റോഡ്‌ ഉപരോധം തീര്‍ക്കുന്നതിനു RDO വിനോട് വൈല്‍ഡ്‌ ലൈഫ് പ്രൊട്ടെക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ - ന്യൂ ഡല്‍ഹിയുടെ ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാര തുക എത്തിക്കുക. ജന പങ്കാളിത്തത്തോടെ വന്യ ജീവി ശല്യമുള്ള പ്രദേശങ്ങളില്‍ പട്രോളിങ്ങും ആനകളെ വാസസ്ഥലങ്ങളില്‍ നിന്നും അകറുന്നതിനുള്ള നടപടി തുടങ്ങുക. വന സംരക്ഷണ സമിതി ഉണ്ടെങ്കില്‍ അവരുടെ സഹായവും തേടാവുന്നതാണ്. ആനകള്‍ എന്തുകൊണ്ട് ഇ പ്രദേശത്ത് മാത്രം നില്‍ക്കുന്നു, ആക്രമണം നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ വസ്തുനിഷ്ടമായി പഠിക്കുക സ്ഥിരം പ്രശനമുള്ള സ്ഥലവാസികള്‍ക്ക്‌ മാറ്റിപ്പാര്‍പ്പിക്കള്‍ ഉള്‍പ്പടെയുള്ള ആശ്വാസ പദ്ധതികള്‍ ആരായുക. താല്‍ക്കാലിക പ്രശ്ന പരിഹാര മാര്‍ഗമായി ആനകളുടെ വരവു തടുക്കുന്നതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പില്‍ വരുത്തുക. (ട്രെന്...

കാട്ടാനകളെ ചെറുക്കാന്‍ കര്‍ഷകരുടെ സ്വന്തം വൈദ്യുതവേലി

Mathrubhumi Posted on: 07 Oct 2010 പാലക്കാട്: കാട്ടാനകളുടെ ആക്രമണം ചെറുക്കാന്‍ മലമ്പുഴയിലെ കര്‍ഷകര്‍ സ്വന്തമായി വൈദ്യുതവേലികള്‍ സ്ഥാപിച്ചു. വേലികള്‍ സ്ഥാപിച്ചതോടെ മലമ്പുഴ പഞ്ചായത്തിലെ പന്നിമട അടക്കമുള്ള പ്രധാന കൃഷിയിടങ്ങളിലെ കാട്ടാനകളുടെ ആക്രമണം കുറഞ്ഞതായി കര്‍ഷകനായ മോഹന്‍ദാസ് പറഞ്ഞു. മലമ്പുഴ പഞ്ചായത്തിലെ ഏകദേശം നൂറേക്കര്‍ കൃഷിയിടത്തിലാണ് കര്‍ഷകര്‍ കമ്പിവേലികള്‍ സ്ഥാപിച്ചത്. 30 കര്‍ഷകര്‍ വിവിധ ഗ്രൂപ്പുകളായി ചേര്‍ന്ന് വൈദ്യുതവേലികള്‍ സ്ഥാപിക്കയായിരുന്നു. കാട്ടാനശല്യം ശക്തമായതോടെയാണ് കര്‍ഷകര്‍ക്ക് സ്വന്തമായി വൈദ്യുതവേലികള്‍ സ്ഥാപിക്കാന്‍ ഒരുവര്‍ഷം മുമ്പ് വനംവകുപ്പ് അനുമതിനല്‍കിയത്. ഇതിനുശേഷം മലമ്പുഴയിലെ കര്‍ഷകരാണ് ആദ്യമായി വൈദ്യുതവേലി സ്ഥാപിച്ചത്. 12 ഗേജുള്ള കമ്പി ഒരുവരിയായി കൃഷിയിടത്തിന് ചുറ്റുംവലിച്ച് വൈദ്യുതി പ്രവഹിപ്പിക്കയാണ് കര്‍ഷകര്‍ ചെയ്യുന്നത്. മൂന്നുനിര കമ്പിയാണ് വനംവകുപ്പ് സാധാരണയായി സ്ഥാപിക്കാറുള്ളത്. ചെലവ് ചുരുക്കുന്നതിനായാണ് കര്‍ഷകര്‍ ഒരുനിര കമ്പിയിലേക്ക് ചുരുങ്ങിയത്. ബാറ്ററിയും ഇന്‍വെര്‍ട്ടറും ഇടവിട്ട് വൈദ്യുതി പാസ് ചെയ്യുന്നതിനുള്ള ഉപകരണവുമാണ് വൈദ്യുതവേലിക്ക് ആവശ്യമായുള്ളത...

കാട്ടാനശല്യം: കരിവടത്ത് കൃഷി നശിച്ചു

Image
Posted on: 07 Oct 2010 അഗളി: താവളത്തിന് സമീപം കരിവടത്ത് കാട്ടാനശല്യത്തെത്തുടര്‍ന്ന് വന്‍തോതില്‍ കൃഷി നശിച്ചു. കരിവടം സ്വദേശി കക്കിമൂപ്പന്റെ കൃഷിസ്ഥലത്താണ് നാശനഷ്ടമുണ്ടായിട്ടുള്ളത്. ഇദ്ദേഹത്തിന്റെ 15 തെങ്ങിന്‍തൈ, 300 വാഴ, 250 മുകളില്‍ തൈ, അരയേക്കറോളം കരനെല്ല് എന്നിവയാണ് നശിപ്പിച്ചിട്ടുള്ളത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇവിടെ മാസങ്ങളായി തമ്പടിക്കുന്ന രണ്ട് കാട്ടാന പ്രദേശത്ത് കൃഷിനാശം വിതയ്ക്കുകയാണ്. ഒരാഴ്ചമുമ്പ് അഞ്ചോളംപേരുടെ ഏക്കറുകണക്കിന് കൃഷി നശിച്ചിരുന്നു. കാട്ടാനശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ നടപടിയൊന്നുമില്ലാത്തത് കര്‍ഷകരില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വെള്ളാരംകടവ് മലയോരത്ത് വീണ്ടും കാട്ടാനസംഘമെത്തി

വെള്ളാരംകടവ് മലയോരത്ത് വീണ്ടും കാട്ടാനസംഘമെത്തി Mathrubhumi Posted on: 13 Sep 2010 കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ മലയോരപ്രദേശമായ വെള്ളാരംകടവ് ഭാഗത്ത് രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കാട്ടാനസംഘമെത്തി. പറമ്പിക്കുളം വനത്തില്‍നിന്ന് രണ്ടുമാസംമുമ്പ് ഇറങ്ങിയതെന്നുസംശയിക്കുന്ന രണ്ട് വലിയആനകളും ഒരുകുട്ടിയും അടങ്ങുന്ന സംഘമാണ് ഞായറാഴ്ച രാവിലെമുതല്‍ വെള്ളാരംകടവ് താഴ്‌വരയില്‍ ചുറ്റിക്കറങ്ങുന്നത്. ഇതിനിടെ മലയോരത്തെ വാഴത്തോട്ടങ്ങളില്‍ ആന നാശം വിതച്ചതായി സൂചനയുണ്ട്. കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തില്‍ നിലയുറപ്പിച്ചതോടെ മലയോരപ്രദേശത്ത് ജനങ്ങള്‍ പേടിയിലാണ് കഴിയുന്നത്.

Palakkad Call to shift rail tracks from Walayar forests

Date:31/08/2010 URL: http://www.thehindu.com/2010/08/31/stories/2010083153070300.htm Back Kerala - Palakkad Call to shift rail tracks from Walayar forests Staff Reporter PALAKKAD: The Wildlife Protection Society of India (South India) has urged Southern Railway to shift one the railway tracks from the Walayar forests to save wild animals from getting hit by trains. In a letter to the General Manager, Southern Railway, here on Monday, S. Guruvayurappan, project officer and coordinator of the organisation, said the ‘B' line should be shifted parallel to National Highway no. 47. Steps such as electric fencing and digging of trenches had failed to keep away the animals from the tracks. The society, in letters to the Chief Conservators of Forests of Kerala and Tamil Nadu, also opposed the move to fire bullet-less noise guns and use of smoke to scare away animals from entering human settlements in Palakkad district. “The smoking method to keep away elephants uses a combination of elepha...

Elephant task force final report published

Elephant task force final report published Click here for the Report News reports say: Panel for phased curbs on captive elephants Bombay News.NetTuesday 31st August, 2010 (IANS) The elephant task force set up by the environment and forests ministry has recommended discontinuing in a regulated manner the practice of keeping elephants in temples, zoos and circuses.In its report submitted to Environment and Forests Minister Jairam Ramesh Tuesday, the 12-member task force said there are 3,500 captive elephants in the country with 1,200-1,500 of them working in temples.'It is not possible to put a blanket ban on captive elephants but eventually they have to be phased out. There is a need for some kind of regulation in this respect,' said Mahesh Rangarajan, who heads the task force.Concerned over the 'poor status' of captive elephants in temples, Ramesh asked the members of the task force to talk to the temple managements.Initially the task force is likely to hold dialogu...

Meeting for scaring wild elephants Mathrubumi news

Image

Desabimani report on scaring wildelephants in Pudusseri palakkad

Image

The irnjalakkuda elephant died

Image

ഇരിങ്ങാലക്കുട:ആന തളര്‍ന്നുവീണു

Mathrubhumi :Posted on: 17 Jun 2010 ഇരിങ്ങാലക്കുട: സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തളച്ച ആന തളര്‍ന്നുവീണു. മൂര്‍ക്കനാട് ശിവക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് വില്ലടം ശശീന്ദ്രന്‍ എന്ന ആന തളര്‍ന്നുവീണത്. മൂര്‍ക്കനാട് സ്വദേശി പ്രതീഷ് പാട്ടത്തിനെടുത്ത ആനയാണ് ശശീന്ദ്രന്‍. ക്രെയിനുപയോഗിച്ച് ആനയെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ആനയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞ നിലയിലാണ്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

Madahayamam seris of report on ELEPHANT MENACE!

Image

Elephants in Muthumalai Tiger Reserve found Disease

Image

Elephant brutally beated resulted loss to life and property in palakkad

Image
മദ്യപിച്ച പാപ്പാന്റെ മര്‍ദനം: ആനയിടഞ്ഞ് മതിലും പെട്ടിക്കടയും തകര്‍ത്തു Posted on: 21 May 2010 Mathrubhumi daily പാലക്കാട്: മദ്യപിച്ച രണ്ടാംപാപ്പാന്റെ മര്‍ദനത്തെത്തുടര്‍ന്ന് ഇടഞ്ഞ ആന വടക്കന്തറ കറുകോടിയില്‍ മൂന്ന് വീടിന്റെ മതില്‍ തകര്‍ത്തു. മറ്റൊരുവീടിന്റെ ഒരുഭാഗവും കടയും തകര്‍ത്തിട്ടുണ്ട്. അരമണിക്കൂറോളം പരിഭ്രാന്തിപരത്തിയ ആനയെ ഒടുവില്‍ പാപ്പാന്മാര്‍തന്നെ തളച്ചു. ചാലിശ്ശേരിയിലെ മുള്ളത്ത് ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. വ്യാഴാഴ്ച നാലിനാണ് സംഭവം. കറുകോടിയില്‍ ഉത്സവത്തിന് ബുധനാഴ്ചയാണ് ആനയെത്തിയത്. ഉത്സവംകഴിഞ്ഞ് വ്യാഴാഴ്ച മടങ്ങാനിരിക്കെ ജെയ്‌നിമേട് ഇ.എസ്.ഐ. ആസ്​പത്രിക്ക് പിറകില്‍ കാസിംകോളനിയില്‍ തളച്ചിരിക്കയായിരുന്നു. രണ്ടാംപാപ്പാന്‍ മദ്യപിച്ചശേഷം ആനയെ മര്‍ദിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ആന ഇടഞ്ഞോടി. കോളനിയിലെ ഇബ്രാഹിമിന്റെ വീടിന്റെ ഒരുഭാഗവും മതിലുമാണ് ആദ്യം തകര്‍ത്തത്. സമീപത്തെ അത്തീക്കിന്റെ വീടിനുമുന്നിലെ പെട്ടിക്കട, മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നാല് സൈക്കിളുകള്‍, സുലൈമാന്റെ വീടിന്റെ മതില്‍ എന്നിവയും തകര്‍ത്തു. പിന്നീട് ജെയ്‌നിമേട് മെയിന്റോഡിലെത്തിയ ആ...

Tragic end of the Gajaraja

Image
What you can do to stop such incidents. We have to stop the elephant business. Your comments and reply is valuable.